Advertisement

What's the average Salary in Australia..Australian Malayalam vlog by Travel and Cooking

What's the average Salary in Australia..Australian Malayalam vlog by Travel and Cooking #australiansalary #Australianmalayalamvlog #movetoaustralia

ഓസ്‌ട്രേലിയയിൽ വിവിധ ജോലികൾക്കു ഒരു മണിക്കൂറിനു ലഭിക്കുന്ന സാലറി എത്രയാണെന്നുള്ള ഒരു ഏകദേശ രൂപം നിങ്ങളിലെത്തിക്കുവാൻ ഈ വീഡിയോയിലൂടെ ഞങ്ങൾ ശ്രമിക്കുന്നു.ഓസ്ട്രേലിയയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും, ഇവിടെ നിലവിലുള്ളവര്കുംഈ വീഡിയോ ഉപകാരപ്രദമാകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.ഓരോ ജോലിക്കും അതിന്റെതായ എക്സ്പീരിയൻസ്,ജോലിചെയ്യുന്ന സ്ഥാപനം, റീജിയൻ എന്നിവയെ അടിസ്ഥാനമാക്കി സാലറിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
In Australia A minimum wage is an employee’s base rate of pay for ordinary hours worked. It is generally dependent on the industrial instrument that applies to their employment. For example, a modern award or registered agreement.
Employers and employees cannot be paid less than their applicable minimum wage, even if they agree to it.The national minimum wage in Australia is currently $19.49 per hour or $740.80 per 38 hour week (before tax)

Working Holiday Visa :

DAMA Visa :

This information's which we collected from :

#Australianmalayalamvlog,#australiansalary,

Post a Comment

0 Comments