വിജയ് ദേവരകൊണ്ടയുടെതായി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ സിനിമയാണ് അര്‍ജുന്‍ റെഡ്ഡി. നടന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം പിന്നീട് ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ നടന്നൊരു ചര്‍ച്ചയില്‍ നടി പാര്‍വ്വതി ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. fILM COMPANION സംഘടിപ്പിച്ച 100 Greatest Performances of The Decade enna സംവാദത്തിലാണ് വിജയ് ദേവരകൊണ്ടയെ മുന്‍നിര്‍ത്തി നടി ചിത്രത്തെ വിമര്‍ശിച്ചത്.
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
0 Comments