ടാലന്റുണ്ടായിട്ടും രാജ്യത്തെ വലിയ വിഭാഗം സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മിത വര്‍മ്മ Worksera എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. സ്വന്തം അനുഭവം കൂടിയാണ് Worksera ആരംഭിക്കാന്‍ മീതയെ പ്രേരിപ്പിച്ചത്.
Channeliam.com is a leading digital video media firm for startups and entrepreneurs
Subscribe Channeliam YouTube Channels here: English ► Malayalam ►
0 Comments