![Team India Might Make Several Changes For West Indies Tour | Oneindia Malayalam Team India Might Make Several Changes For West Indies Tour | Oneindia Malayalam](https://i.ytimg.com/vi/jgdVz_Xi-jA/sddefault.jpg)
ലോകകപ്പില്‍ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വന്നതോടെ ടീം ഇന്ത്യ അടുത്ത ലക്ഷ്യത്തിനായുള്ള തയ്യാറെടുപ്പിലാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ള അടുത്ത ദൗത്യം. ആഗസ്റ്റില്‍ ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. രണ്ടു ടെസ്റ്റുകളും മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.
#INDvsWI #CWC19 #INDvsNZ
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ GPlus:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
0 Comments