Advertisement

കല്ലടയെ തൊടാന്‍ മടിക്കുന്നതിന് പിന്നലെ കഥ l kallada suresh bus permit

കല്ലടയെ തൊടാന്‍ മടിക്കുന്നതിന് പിന്നലെ കഥ l kallada suresh bus permit ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് ദിവസവും എത്തുന്നത് 500ൽ അധികം ബസുകൾ; എല്ലാവരും ഓടുന്നത് ഇടക്ക് നിർത്തി ആളെ ഇറക്കാനോ കയറ്റാനോ അവകാശമില്ലാത്ത ടൂറിസ്റ്റ് ബസ് പെർമിറ്റ് ബലത്തിൽ; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും മാസപ്പടി കൊടുത്തുള്ള നിയമവിരുദ്ധ സർവ്വീസ് നിലനിർത്താൻ പറയുന്ന ന്യായം യാത്രാ ക്ലേശം; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ എല്ലാം നിയന്ത്രിക്കാനിറങ്ങിയ തച്ചങ്കരിയെ പുകച്ച് ചാടിച്ചതും ഇതേ മാഫിയ; നിയമ വിരുദ്ധ സർവ്വീസിനെ തൊടാൻ മടിക്കുന്നതിന് പിന്നിലെ കഥ
# kallada #suresh


The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here



Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

kallada,suresh,bus,permit,

Post a Comment

0 Comments